പെരുവെമ്പ്: ചോറക്കോട് കോളനി സുന്ദരന്റെ ഭാര്യ സുജാത (39) നിര്യാതയായി. മക്കൾ: ഐശ്വര്യ, അപ്സര. സഹോദരങ്ങൾ: നാരായണസ്വാമി, ശാന്ത, സുരേഷ്, സുമ.