വടക്കഞ്ചേരി: കമ്മാന്തറയിൽ പരേതനായ നെല്ല് ഹനീഫ സാഹിബിന്റെ മകൻ മൊയ്തീൻ ഹാജി (72) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: മറൂഫ്, മുഹ്സിന. മരുമകൾ: ജംശീയ.