makkarutty
മക്കാരുട്ടി

വടക്കഞ്ചേരി: ടൗണിലെ പഴയകാല ചുമട്ടുതൊഴിലാളി കമ്മാന്തറ വീട്ടിൽ മക്കാരുട്ടി (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മിനി, ഷാജഹാൻ, ഷഹീത, ഷഹീർ, ഷബീന. മരുമക്കൾ: ഹക്കീം, സരിത, അൻവർ, റഷീദ്, സുമിത ഷെഹീർ (പഞ്ചായത്തംഗം).