mohandas
മോഹൻദാസ്

അകത്തേത്തറ: നെടിയേടത്ത് വീട്ടിൽ ശോഭനയുടെയും തോട്ടത്തിൽ വീട്ടിൽ പരേതനായ കേശവദാസിന്റെയും മകൻ മോഹൻദാസ് (47) നിര്യാതനായി. ഭാര്യ: സേതുലക്ഷ്മി.