പറളി: കടവത്ത് വീട്ടിൽ കെ.വി.കുട്ടികൃഷ്ണൻ വൈദ്യർ (78) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: ഷീബ, ഷിനോദ്, ഷിനിത്, ഷിംന. മരുമക്കൾ: മോഹനൻ, മദൻ മോഹൻ, സിന്ധു, സീന.