appukkutty
അപ്പുക്കുട്ടി

ഒലവക്കോട്: ശേഖരീപുരം ആർച്ചൻ വീട്ടിൽ അപ്പുക്കുട്ടി നായർ (മിൽമ റിട്ട.അക്കൗണ്ട്സ് ഓഫീസർ,​ 83) നിര്യാതനായി. ഭാര്യ: കുമ്മയിൽ നാരായണിയമ്മ (റിട്ട.ഡെപ്യൂട്ടി കളക്ടർ). മക്കൾ: ജയകൃഷ്ണൻ, അരുൺകുമാർ. മരുമക്കൾ: സിന്ധു, ചിത്ര.