radhakrishnan
രാധാകൃഷ്ണൻ

മണ്ണാർക്കാട്: പെരിമ്പടാരി പോത്തോഴിക്കാവ് കൊക്കത്ത് വീട്ടിൽ രാധാകൃഷ്ണൻ (മണി, 67) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ജിതേഷ്, പ്രമോദ്. മരുമക്കൾ: ആശ, രഞ്ജിനി.