pazhanimala
പഴണിമല

പൊൽപ്പുള്ളി: കൂളിമുട്ടം ചൂരിക്കാട് മന്ദത്ത് വീട്ടിൽ പഴണിമല (86) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: കാഞ്ചന, ജ്യോതി. മരുമക്കൾ: വേലുമണി, ബാലകൃഷ്ണൻ.