വടക്കഞ്ചേരി: വടക്കഞ്ചേരിരിയിലെ ആദ്യകാല പത്രപ്രവർത്തകൻ വള്ളിയോട് വലിയകുളം വല്ലയിൽ വീട്ടിൽ എബ്സൺ (65)
നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ. ഗുഡ് ഈവനിംഗ്, മീറ്റ് ദി പ്രസ് എന്നീ സായാഹ്ന പത്രങ്ങളുടെ പത്രാധിപരായിരുന്നു. ഭാര്യ: വത്സ. മക്കൾ: അൽഡോണ, അൽറ്റീന.