പന്തളം: കേന്ദ്ര തൊഴിൽ മന്ത്രലയത്തിന്റെ സ്ഥിരമായ അംഗീകാരത്തോടുകൂടി പന്തളത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഡി.സി.എ, എം.എസ്. ഓഫീസ്, ടാലി, ഡി.ടി.പി, ഡാറ്റാ എൻട്രി കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്കും അപേക്ഷിക്കാം. പഠനത്തിന് ശേഷം ഗവെർന്മെന്റ് അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 9446438028.