തിരുവല്ല : കുറ്റമ്പുഴ മർത്തോമ റെസിഡൻഷ്യൽ സ്‌കൂളിലാണ്. ഇവിഎം മെഷീനിനായി 20 ടേബിളുകളിലായി 16 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് ഏഴ് ടേബിളുകളുമാണുള്ളത്.


റാന്നി : സെന്റ് തോമസ് കോളേജിലാണ് വോട്ടെണ്ണുന്നത്. ഇ.വി.എം മെഷീനിനായി 15 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് അഞ്ച് ടേബിളുകളുമാണുള്ളത്.


ആറന്മുള : കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 18 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് ഏഴ് ടേബിളുകളുമാണുള്ളത്.


കോന്നി : മലയാലപ്പുഴ മുസലിയാർ എൻജിനിയറിംഗ് കോളേജിലാണ് വോട്ടെണ്ണുന്നത്. ഇ.വി.എം മെഷീനിനായി 15 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് ആറ് ടേബിളുകളുമാണുള്ളത്.


അടൂർ : മണക്കാല പോവൻ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. ഇ.വി.എം മെഷീനിനായി 15 ടേബിളുകളിലായി 21 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് അഞ്ച് ടേബിളുകളുമാണുള്ളത്.