02-sob-susan-abraham
സൂസൻ എബ്രഹാം

കീഴ്‌വായ്പൂര് : ഐക്കര മേപ്രത്ത് ഡോ. എബ്രഹാം സി. മാത്യുസിന്റെ (റിട്ട.പ്രൊഫ സെന്റ് ജോൺസ് കോളേജ്, അഞ്ചൽ) ഭാര്യ സൂസൻ എബ്രഹാം (സൂസി -67) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് കീഴ്‌വായ്പൂര് സെന്റ് ആൻഡ്രൂസ് സിഎസ്‌ഐ പള്ളിയിൽ. കരിപ്പുഴ പരിമണം തേരുമ്മേൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ജീൻ മാത്യു എബ്രഹാം (മാത്യൂസ് ഹോമിയോപ്പതി, തിരുവല്ല), ജിക്ക് ജോൺ എബ്രഹാം (യുഎസ്എ). മരുമക്കൾ: സാൻറ്റീന തോമസ് തലവടി), കെസിയ വിൽസൺ (എറണാകുളം).