കോന്നി: മാരുർപ്പാലം മേലേചിറ്റേടത്ത് എം. ഒ. പാപ്പച്ചൻ (ജോർജ്ജ് -69) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കോന്നി സെന്റ് ജോർജ്ജ് മഹാഇടവകയിൽ. മക്കൾ: ജോയ്‌സി, സജി, റെജി. മരുമക്കൾ: ബെന്നി, ലിന്റാ സജി.