a
അഡ്വ.ബി.രാധാകൃഷ്ണൻ നായർ

ചെങ്ങന്നൂർ- കീഴ്ച്ചേരിമേൽ പാണ്ടിയിൽ പുത്തൻ വീട്ടിൽ അഡ്വ.ബി.രാധാകൃഷ്ണൻ നായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആർ.അനികൃഷ്ണൻ (കോട്ടയം ജില്ലാ കളക്ടറേറ്റ്), അഡ്വ.ആർ..ഉണ്ണികൃഷ്ണൻ, പരേതനായ ആർ.വിധു കൃഷ്ണൻ. മരുമക്കൾ: ആർ.ശ്രീലത (എൻ.എസ്.എസ് ചെങ്ങന്നൂർ യൂണിയൻ ഓഫീസ്), പി.സംഗീത ( പൊതുമരാമത്ത് വകുപ്പ്, കോഴഞ്ചേരി).