a
ടി.എ ഉമ്മർകുട്ടി

ചെങ്ങന്നൂർ- മുളക്കുഴ പള്ളിപ്പടി തൗഫീക്ക് മൻസിലിൽ ടി.എ ഉമ്മർകുട്ടി (76- റിട്ട. എസ്.ബി.ടി, തിരുവല്ല) നിര്യാതനായി. ഭാര്യ: അസ്മ ബീവി. മക്കൾ: ഷൈല റഹിം, ഷീജ റഷീദ്, ടി.ഒ അൻസാരി, അൻവർ ഷാജി. മരുമക്കൾ: കെ.എ റഹിം (റിട്ട. എസ്.ഐ), റഷീദ്, ഷീബ ഷാഹുൽ, ലീന അൻവർ.