02-sob-ramakrishna-panick
രാമകൃഷ്ണപണിക്കർ

കോഴഞ്ചേരി: മേലുകര കളരിക്കൽ വീട്ടിൽ രാമകൃഷ്ണപണിക്കർ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകിയമ്മ പനങ്ങാട് കോടത്ത് കുടുംബാംഗമാണ്. മകൻ: ശ്രീകുമാർ, മരുമകൾ: മഞ്ജു.