കുമ്പഴ: കളീക്കൽപടി കണ്ണാറയിൽ കെ. എം തോമസ് (കുഞ്ഞുമോൻ 78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 12ന് കുമ്പഴ ബഥേൽ മാർത്തോമ്മാ ചർച്ചിൽ. ഭാര്യ : പൊടിയമ്മ തോമസ് (അമ്മിണി)
മക്കൾ : തോമസ് മാത്യു (ഷിബു കുവൈറ്റ് ), എബി തോമസ് (റ്റിജു ബഹ്‌റൈൻ). മരുമക്കൾ: ജിത ബാബു, ജോളി എബി.