02-sob-madhukumar
മധു കുമാർ

ഓതറ : മോടിയുഴത്തിൽ പരേതനായ കുട്ടിയുടെ മകൻ മധു കുമാർ ( 48) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 12.30ന് വിട്ടുവളപ്പിൽ. സി. പി. എം പഴയകാവ് ടൗൺ ബ്രാഞ്ച് സെക്രട്ടറിയും സി. ഐ. ടി. യു ഓട്ടോ തൊഴിലാളി യൂണിയൻ ഓതറ യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഭാര്യ ജോബിനി . മക്കൾ അരുൺ,അശ്വതി.