02-osb-saramma-vargehse
സാറാമ്മ വർഗീസ്

നെടുങ്ങാടപ്പള്ളി : വടക്കേപറമ്പിൽ റിട്ട. അധ്യാപകൻ പരേതനായ വി.വി വർഗീസിന്റെ ഭാര്യ റിട്ട. അധ്യാപിക സാറാമ്മ വർഗീസ് (95)നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കൾ, 3/05/2021) 12ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയിൽ. പരേത മുണ്ടിയപ്പള്ളി ചേച്ചകുന്നേൽ കുടുംബാംഗമാണ്.മക്കൾ: ലീലാമ്മ വർഗ്ഗീസ്, മോളിക്കുട്ടി വർഗ്ഗീസ്, മേഴ്‌സി വർഗ്ഗീസ്, ഷീല വർഗീസ്. മരുമക്കൾ: പുന്നവേലി ചീരമറ്റത്ത് സി. ജെ.വർഗീസ്, കാനം അനിവേലിൽ വർഗീസ് മാത്യു, മല്ലപ്പള്ളി മംഗലത്ത് പരേതനായ ജേക്കബ് ജോൺ, നെടുങ്ങാടപ്പള്ളി പ്ലാംതോട്ടത്തിൽ ഐസക് പി കുര്യൻ.