02-sob-ramani
രമണി

തിരുവല്ല: കടപ്ര മാന്നാർ വടക്കേടത്ത് പറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ രമണി (71) കൊവിഡ് ബാധിച്ച് മരിച്ചു. വാർഡ് മെമ്പർ പി. രാജേശ്വരിയുടെ നേതൃത്വത്തിൽ സംസ്‌ക്കാരം നടത്തി. മക്കൾ: സന്തോഷ്, സുഭാഷ്, ഗായത്രി