ചെങ്ങന്നൂർ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെങ്ങന്നൂർ സെഷൻ പരിധിയിൽ മീറ്റർ റീഡിംഗ് നിറുത്തിവെച്ചു. ഉപഭോക്താക്കൾ മീറ്റർ റീഡിംഗിന്റെ ഫോട്ടോ എടുത്ത് കൺസ്യൂമർ നമ്പർ സഹിതം 9496008484 എന്ന നമ്പരിലേക്ക് വാട്സ് ആപ് അയക്കണം. ബിൽ തുക വാട്സ് ആപ്പിൽ അറിയിക്കുന്നതാണ്. ബിൽതുക ഓഫീസിൽ നേരിട്ട് അടക്കുകയോ ഓൺലൈനായി അടയ്ക്കുകയോ ചെയ്യാം.