നീർവിളാകം : അയ്യപ്പച്ചാ മഠത്തു വീട്ടിൽ പരേതനായ ബാലരാമൻ നായരുടെ ഭാര്യ എ. ആർ. സരസ്വതിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന്. മക്കൾ: ലീലാമണി, വിജയലക്ഷ്മി. മരുമക്കൾ: ആർ.വി. രാധാകൃഷ്ണപിള്ള (നീർവിളാകം), പരേതനായ മോഹൻ ദാസ് (തിരുവല്ല).