മാരൂർ : ചരുവിള പുത്തൻ വീട്ടിൽ പുഷ്പാകരന്റെയും ഭവാനിയുടേയും മകൻ പ്രകാശ് (53) നിര്യാതനായി. ഭാര്യ : അംബിക. മക്കൾ : അസ്വതി, വിശാഖ്.