03-sob-annamma-kurien

മല്ലപ്പള്ളി: ഐക്കരമേപ്രത്ത് പടിഞ്ഞാറേക്കുറ്റ് പരേതനായ തോമസ് കുര്യന്റെ ഭാര്യ അന്നമ്മ കുര്യൻ (കുഞ്ഞമ്മ-89) നിര്യാതയായി. കോട്ടാങ്ങൽ പനന്തോട്ടത്തിൽ ആനവേലിൽ കുടുംബാംഗമാണ്. മക്കൾ: ഓമന, ടോമിച്ചൻ, ബാബു, ഡൊമിനിക്, കൊച്ചുമോൻ, ബീന, പരേതയായ അനില. മരുമക്കൾ: രാജു ഇടശ്ശേരിൽ, ലിസി കോഴിമണ്ണിൽ, ജെസ്സി ഇടിമണ്ണിക്കൽ, സാലി പ്ലാമൂട്ടിൽ, ഷേർളി മണതുരുത്തിയിൽ, ജോണി വെച്ചൂർചെരുവിൽ, സന്തോഷ് കാരുവേലിൽ.