വീണ്ടും ചുവപ്പണിഞ്ഞ് ജില്ല. യു.ഡി.എഫ് കോട്ടകളെ തകർത്ത് സമ്പൂർണ വിജയത്തിന്റെ രണ്ടാമൂഴവുമായി ഇടതുമുന്നണി. ദേശീയ നേതാക്കളുടെ സാന്നിദ്ധ്യവും സംസ്ഥാന നേതാവിന്റെ മത്സരവും കൊണ്ട് ശ്രദ്ധനേടിയ ജില്ലയിൽ ജനവിധി ഇടതിനൊപ്പമായിരുന്നു. വിജയത്തിളക്കത്തിൽ അഞ്ച് ചുവപ്പുതട്ടകങ്ങൾ