kob-bharathy
ഭാരതിയമ്മ

അഞ്ചേരി : ശിവസദനത്തിൽ പരേതനായ കെ.കുഞ്ഞുണ്ണി പിള്ളയുടെ ഭാര്യ പി.കെ.ഭാരതിയമ്മ (അമ്മിണിയമ്മ-80) നിര്യാതയായി. എറികാട് പൂവത്തിൽ കുടുംബാംഗം. മക്കൾ : പി.കെ.സദാശിവൻ (വിപ്രോ), പി.കെ.അനിൽകുമാർ (കുവൈറ്റ്). മരുമക്കൾ : മായ എസ്.നായർ (ഗവ. എച്ച്.എസ്.എസ് മീനടം), ബിന്ദു (കുവൈറ്റ്). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.