kob-udayan
ഉദയൻ ശാന്തി

പള്ളം : നീണ്ടുശ്ശേരി വീട്ടിൽ ഉദയൻ ശാന്തി (54) നിര്യാതനായി. ഭാര്യ : മറ്റത്തിൽ വിജയമ്മ. മക്കൾ : കിരൺ ശാന്തി, വൈശാഖ്, വിശാഖ്. സംസ്കാരം ഇന്ന് 4 ന്.