kob-devarajan
ദേവരാജൻ

മാലം : കന്നുകുഴിക്കോട്ടയിൽ ദേവരാജൻ (72) നിര്യാതനായി. ഭാര്യ : സുജാത കാഞ്ഞിരപ്പള്ളി കരിപ്പാത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ : സുമി കെ.രാജ്, ധനേഷ് കെ.രാജ്. മരുമക്കൾ : ഗോപകുമാർ, പാർവതി. സംസ്കാരം നടത്തി.