john
പി .ജെ. ജോൺ

കരിമണ്ണൂർ: പന്നൂർ പറയന്നിലം പി .ജെ. ജോൺ (84) നിര്യാതനായി . കരിമണ്ണൂർഎസ് ജെ എച്ച് എസ് എസ് റിട്ട. ക്ലാർക്കാണ്.സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ഏലികുട്ടി തെക്കെയറ്റത്ത് കുടുംബാംഗം. (റിട്ട. ടീച്ചർ, എച്ച്. എഫ് എൽ പി എസ് കരിമണ്ണൂർ ) മക്കൾ : ജോൺസൺ ,സ്റ്റെല്ല , റിറ്റി (അമ്പിളി) മരുമക്കൾ : ബെറ്റി കരിമ്പടകുഴിയിൽ,മാറിക. സാബു ജോസ് എടാട്ട്, എറണാകുളം. ജോജി വർഗീസ് പഴയകടവിൽ, തലയോലപറമ്പ്.