തിരുവല്ല: വേങ്ങൽ കുഴുവേലിപ്പുറം പാത്തുശ്ശേരിൽ വീട്ടിൽ ആനന്ദൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മകൻ:അഭിലാഷ്. മരുമകൾ: രമ്യ.