തട്ടയിൽ : പാറക്കര ഇടമാലി ശിവശൈലം വീട്ടിൽ ശിവൻപിള്ള (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ : ജയശ്രീ കെ.എസ്. മകൻ : അഖിൽ എസ്. മരുമകൾ : അശ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്. ഫോൺ. 9846091152.