പൂവത്തൂർ: കോന്നാത്ത് വീട്ടിൽ രഘുനാഥൻ നായരുടെ (ഉണ്ണി) ഭാര്യ ഇന്ദിര കുമാരി (61) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം: 5 ന് ബുധനാഴ്ച രാവിലെ 9 ന്.