തടിയൂർ: മേമുറിയിൽ പരേതനായ കൊച്ചുകുഞ്ഞ് പപ്പുവിന്റെ മകൻ ഗോപിനാഥൻ എം. കെ. (76) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ ശാന്തമ്മ (സരസ്വതി) പുല്ലാട് കുറവൻകുഴി കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ബിജുകുമാർ, ബിനു. മരുമക്കൾ: ഷാജി, ബിന്ദു, വിജയൻ.