മല്ലപ്പള്ളി: കേരള കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി ആർ.ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ അനുശോചിച്ചു.