04-sob-thankamani
തങ്കമണി

ചാരുംമൂട്: കുടശ്ശനാട് മണിനിലയത്തിൽ കെ. കെ. കൃഷ്ണന്റെ ഭാര്യ തങ്കമണി (67) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഡോ. തനൂജ, ഡോ. തമന്ന. മരുമക്കൾ: ഡോ. സുരേഷ് കുമാർ, മനോജ്കുമാർ. സഞ്ചയനം ഇന്ന് രാവിലെ 7ന്.