04-sob-tv-samuel
ടി. ജി. ശാമുവൽ

കൂടൽ: തടത്തിൽ ടി. ജി. സാമുവൽ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൂടൽ സെന്റ് മേരീസ് മഹാ ഇടവകയിൽ. ഭാര്യ: അന്നമ്മ സാമുവൽ. മക്കൾ: ഷിബു, ഷീബ. മരുമക്കൾ: ജോൺസൺ, ജിജി.