ചെങ്ങന്നൂർ: മുണ്ടൻകാവ് തൃച്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിൽ 12 മുതൽ നടത്താനിരുന്ന ഭാഗവത സപ്താഹ യജ്ഞം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.