04-sob-sosamma
ശോശാമ്മ

കടമ്പനാട്: ചവറ പുന്നമൂട്ടിൽ ഹൗസിൽ പരേതനായ എം. യോഹന്നാന്റെ ഭാര്യ ശോശാമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: തോമസ്, വൈ. ബാബു, ജോർജ്കുട്ടി, പൊന്നമ്മ, രാജു, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: ആൻസി, കുഞ്ഞുമോൾ, ഷൈല, ഷീബ, പരേതനായ കുഞ്ഞുമോൻ.