നെല്ലിക്കാലാ: പരിയാരം ഇടയിലേ മുറിയിൽ സോമൻ ദാമോദരൻ (66) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഗീത സോമൻ. മക്കൾ: സിന്ധു സോമചന്ദ്രൻ, സിജു സോമൻ. മരുമക്കൾ: സോമചന്ദ്രൻ, രേഖ സിജു.