മല്ലപ്പള്ളി പാതിക്കാട്: മേപ്രത്ത് പരേതനായ ഇട്ടി ചാണ്ടിയുടെ ഭാര്യ റേച്ചൽ ചാണ്ടി (കുഞ്ഞമ്മ - 87) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: കുഞ്ഞുമോൾ, ഐസ്‌ക്ക്, ഏലിയാമ്മ, മറിയാമ്മ, അന്നമ്മ,സൂസി, തോമസ്, വത്സമ്മ.മരുമക്കൾ: ഷൈലമ്മ,തമ്പി, രാജൻ, സാബു (ചെന്നൈ), സജി മണ്ണിൽ,സോജി, ബിനു, പരേതനായ ജോർജ് പള്ളം.