ചുങ്കപ്പാറ: പുളിഞ്ചുവള്ളിൽ തടത്തിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ആലപ്ര സെന്റ് മാത്യൂസ് മാർത്തോമ്മാ പള്ളിയിൽ. മക്കൾ: ലീലാമ്മ, ഗ്രേസി, ഓമന, തങ്കമ്മ. മരുമക്കൾ:കങ്ങഴ കൊമരച്ചേരിയിൽ കുഞ്ഞുമോൻ,പരേതനായ ഏഴോലിപൂവൻ വാഴയിൽ രാഘവൻ.