തിരുവല്ല: മതിൽഭാഗം ശ്രീപുഷ്‌കരത്ത് വീട്ടിൽ ജനാർദ്ദന സ്വാമിയുടെ (രാജൻ, സുമംഗലി ടെക്‌സ്‌റ്റൈൽസ് ഉടമ) മകൻ വിനോദ് രാജൻ (39) തിരുനെൽവേലിയിൽ വച്ച് നിര്യാതനായി. അമ്മ: വള്ളി ലക്ഷ്മി വാസന്തി.സഹോദരി: ചിത്ര.