തൈമറവുംകര: വടക്കേതാഴ്ചയിൽ രാജപ്പൻ ആചാരി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.45ന്. ഭാര്യ: ലളിത മാവേലിക്കര വാഴപ്പള്ളി വടക്കേതിൽ കുടുംബാംഗം. മക്കൾ: അരുൺ കുമാർ, അനീഷ് വി. ആർ., ആഷ. മരുമക്കൾ: സിന്ധു, താര, ശശി കുമാർ.