04-sob-paster-pj-mathew
പാസ്റ്റർ പി.ജെ മാത്യു

റാന്നി: മുക്കട പാക്കാവുങ്കൽ പരേതരായ ജോണിന്റെയും റാഹേലിന്റെയും മകൻ പാസ്റ്റർ പി.ജെ മാത്യു (66) ഡൽയിൽ വച്ച് നിര്യാതനായി. സംസ്‌കാരം നടത്തി. ഡബ്ല്യു.എം.ഇ സഭാ ശുശ്രൂഷകനായിരുന്നു. മക്കൾ : ഡെയ്‌സി, എലിസബെത്ത് . മരുമക്കൾ: പേൾസൺ, ജോജോ.