തിരുവല്ല: വെൺപാല വേങ്ങശേരിയിൽ വാലയിൽ സന്തോഷ് സുരേന്ദ്രൻ്റെയും ബിന്ദു സന്തോഷിൻ്റെയും മകൾ സംഗീതയും തൃക്കൊടിത്താനം കോട്ടമുറി ആര്യൻകാല പുതുപ്പറമ്പിൽ രഘുനാഥിൻ്റെയും ബിന്ദു രഘുനാഥിൻ്റെയും മകൻ രാഹുലും വിവാഹിതരായി.