05-sob-baby-john
ബേബി ജോൺ

കൂടൽ: ഇഞ്ചപ്പാറ പള്ളിവടക്കേതിൽ ബേബി ജോൺ (62) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കൂടൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: റജി ബേബി വി. കോട്ടയം കുഴിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബഞ്ചി, ബറ്റ്‌സി. മരുമക്കൾ: ദിവ്യ സാറാ ഏബ്രഹാം, സുബിൻ ബാബു.