വായ്പൂര്: പുന്നത്തോട്ടം പാസ്റ്റർ പി.തങ്കച്ചൻ (കുട്ടൻ-64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: റാന്നി തടത്തിൽ മേരിക്കുട്ടി. മകൾ: സ്‌നോബി. മരുമകൻ:കുമ്പന്താനം പൂതകുഴിയിൽ ജയ്‌സൺ. പി. ജോൺ (സൗദി).