മല്ലപ്പള്ളി : വാക്‌സിൻ തീർന്നതിനാൽ മല്ലപ്പള്ളി ബഥനി പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന വാക്‌സിനേഷൻ ക്യാമ്പ് ഇനി ഒരു അറിയിപ്പിന് ശേഷമേ പുനരാരംഭിക്കുകയുള്ളവെന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.