പത്തനംതിട്ട: ചുരുളിക്കോട് കാഞ്ഞിരം നിൽക്കുന്നതിൽ ചക്കി (90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: പാറു, ഗൗരി, മണി, മരുമക്കൾ: പരേതരായ പൊടിയൻ, ശ്രീധരൻ കുഞ്ഞുകുഞ്ഞ്.