05-sob-prasannakumar
പ്രസന്നകുമാർ

അയിരൂർ: കാഞ്ഞീറ്റുകര ചക്കാലഴികത്ത് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ പ്രസന്നകുമാർ (58) ബംഗളുരുവിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ശ്രീദേവി (ചാലാപ്പള്ളി). മകൾ: രമ്യ. മരുമകൻ: ശിവപ്രസാദ് (കായംകുളം)